ബീന്‍സ് ഇഷ്ടമാണോ? ഇതാ ഒന്ന് പരീക്ഷിച്ചുനോക്കൂ നിങ്ങളുടെ കൈപ്പുണ്ണ്യ്യം?
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ബീന്‍സ് അര കിലോ
സവാള അരിഞ്ഞത് 3
വെളുത്തുള്ളി 7 അല്ലി
കടുക് കുറച്ച്
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഇഞ്ചി ചെറുത്
മുളക് 7 എണ്ണം
ജീരകം ആവശ്യത്തിന്
പഞ്ചസാര മുക്കാല്‍ ടീസ്പൂണ്‍
അരച്ച തക്കാളി 5 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
സവാള അരിഞ്ഞത് 3
വെളുത്തുള്ളി 7 അല്ലി
കടുക് കുറച്ച്
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഇഞ്ചി ചെറുത്
മുളക് 7 എണ്ണം
ജീരകം ആവശ്യത്തിന്
പഞ്ചസാര മുക്കാല്‍ ടീസ്പൂണ്‍
അരച്ച തക്കാളി 5 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം:
ബീന്‍സ് കഴുകി മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെളുത്തുള്ളി, ഇഞ്ചി, മുളക്, ജീരകം, പഞ്ചസാര, കടുക് എന്നിവ വിനാഗിരിയും ചേര്‍ത്ത് അരച്ചെടുത്ത് ആവിയില്‍ വേവിച്ച ബീന്‍സ് ചേര്‍ത്ത് വേവിക്കുക. മസാല ബീന്‍സിന് ഭംഗി കൂട്ടാന്‍ തക്കാളി മുറിച്ച് അലങ്കരിക്കാം.
- Follow RecipesDream
- Follow @us